- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇത്തവണ കൂടുമെന്നാണ് കണക്ക്.
BY RSN17 Jun 2020 3:33 AM GMT

X
RSN17 Jun 2020 3:33 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇത്തവണ കൂടുമെന്നാണ് കണക്ക്.
ഇന്ന് പുറത്തിറക്കുന്ന പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നവര്‍ക്ക് ഇനിയുളള ദിവസങ്ങളില്‍ അപേക്ഷ നല്‍കാം. തുടര്‍ന്ന് പുതുക്കിയ വോട്ടര്‍പട്ടിക ആഗസ്ത്തില്‍ പുറത്തിറക്കും. കൊറോണ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടാകും തിരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബറിലാകും തിരഞ്ഞെടുപ്പ് നടത്തുന്നത്.
Next Story
RELATED STORIES
തെന്നല ബാലകൃഷ്ണപിള്ളയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
6 Jun 2025 9:13 AM GMTസി വി കുഞ്ഞീന്‍ മാസ്റ്റര്‍ അന്തരിച്ചു
6 Jun 2025 7:01 AM GMTവിദ്യാര്‍ഥിനിക്കെതിരേ വ്യാജ പ്രചാരണം നടത്തിയ അധ്യാപികക്കെതിരേ പോക്സോ...
6 Jun 2025 4:23 AM GMTലഹരി-സെക്സ് മാഫിയക്കെതിരെ പോലിസ് ശക്തമായ നിയമനടപടി സ്വീകരിക്കണം:...
6 Jun 2025 4:16 AM GMTവിഷക്കൂണ് കഴിച്ച് ആറ് പേര് ആശുപത്രിയില്‍
6 Jun 2025 2:54 AM GMTജൂണിലെ റേഷന്‍ ഇന്ന് ഉച്ചയ്ക്കു ശേഷം
6 Jun 2025 2:26 AM GMT