- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രധാനമന്ത്രി കൊച്ചിയില്;നെടുമ്പാശേി വിമാനത്താവളത്തില് സ്വീകരണം നല്കി
കേരള ഗവര്ണ്ണര് ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവത്തില് ഊഷ്മള സ്വീകരണം. കേരള ഗവര്ണ്ണര് ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, അന്വര് സാദത്ത് എംഎല്എ, സംസ്ഥാന പോലിസ് മേധാവി അനില് കാന്ത്, പൊതുഭരണ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി കെ ആര് ജ്യോതി ലാല്, നേവല് അക്കാദമി ഡെപ്യൂട്ടി കമാന്ഡന്റ് റിയര് അഡ്മിറല് അജയ് ഡി തിയോഫിലസ്, ജില്ലാ കലക്ടര് ഡോ. രേണു രാജ്, എറണാകുളം റൂറല് എസ്പി വിവേക് കുമാര്,
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, ബിജെപി സംസ്ഥാന പ്രഭാരി സി പി രാധാകൃഷ്ണന്, എന്ഡിഎ സംസ്ഥാന കണ്വീനര് തുഷാര് വെള്ളാപ്പള്ളി, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളകുട്ടി, ബിജെപി സംസ്ഥാന മുന് പ്രസിഡന്റുമാരായ ഒ രാജഗോപാല്, സി കെ പത്മനാഭന്, ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന് രാധാകൃഷ്ണന്, ബിജെപി സംസ്ഥാന ജനറല് സെക്രട്ടറിമാരായ ജോര്ജ് കുര്യന്, സി കൃഷ്ണകുമാര്, പി സുധീര്, എം ഗണേശന് എന്നിവര് ചേര്ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
കൊച്ചി മെട്രോ വടക്കേക്കോട്ട-എസ്എന് ജംങ്ഷന് റീച്ച് ഉദ്ഘാടനം,ഇന്ത്യ തദ്ദേശീയമായി നിര്മ്മിച്ച ആദ്യ വിമാന വാഹിനി യുദ്ധകപ്പലായ ഐഎന്എസ് വിക്രാന്തിന്റെ കമ്മീഷനിംങ് എന്നിവ അടക്കമുള്ളവ പ്രധാനമന്ത്രി നിര്വഹിക്കും.കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദര്ശിക്കുന്ന പ്രധാനമന്ത്രി,ബിജെപി നേതൃ യോഗത്തിലും പങ്കെടുക്കും.
RELATED STORIES
എടിഎം വഴി പണം പിൻവലിക്കുന്നതിൻ്റെ നിരക്ക് കൂട്ടി ആർബിഐ
28 April 2025 7:10 AM GMTറെയില്വേ പരീക്ഷയില് മൊബൈലിനും ആഭരണങ്ങള്ക്കും താലിമാലയ്ക്കും...
28 April 2025 6:12 AM GMTപഹൽഗാം ആക്രമണം: 16 പാകിസ്താൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ;...
28 April 2025 6:07 AM GMTപഹല്ഗാം ആക്രമണത്തിനെതിരായ പ്രതിഷേധത്തില് പാകിസ്താന് ജയ് വിളിച്ചെന്ന് ...
28 April 2025 4:22 AM GMTനൈജറില് അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
28 April 2025 3:52 AM GMTഎന്എസ്എസ് ക്യാമ്പിനിടെ വിദ്യാര്ഥികളെ നമസ്കരിക്കാന്...
28 April 2025 3:34 AM GMT