- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജനുവരി 27നാണ് ആപത്രിയില്‍ പ്രവേശിപ്പിച്ചത്.
BY SRF12 Feb 2022 1:13 PM GMT

X
SRF12 Feb 2022 1:13 PM GMT
തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ ശിക്ഷാ തടവുകാരന്‍ ആണ്. ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജനുവരി 27നാണ് ആപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പീഡനം, കവര്‍ച്ച ഉള്‍പ്പെടെ ഏഴ് കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
Next Story