- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്വാറന്റൈന്‍ ലംഘിച്ചു; കാലടി സര്‍വകലാശാല അധ്യാപികയ്‌ക്കെതിരേ കേസ്
രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷന് ശേഷം നളന്ദ സര്‍വകലാശാലയില്‍നിന്ന് ഞായറാഴ്ചയാണ് ശ്രീകല തിരിച്ചെത്തിയത്.
BY NSH1 Jun 2020 7:24 PM GMT

X
NSH1 Jun 2020 7:24 PM GMT
കൊച്ചി: ക്വാറന്റൈന്‍ ചട്ടം ലംഘിച്ചതിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ പ്രഫസര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഫിലോസഫി അധ്യാപിക ശ്രീകലാ നായര്‍ക്കെതിരേയാണ് അങ്കമാലി പോലിസ് കേസെടുത്തത്.
രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷന് ശേഷം നളന്ദ സര്‍വകലാശാലയില്‍നിന്ന് ഞായറാഴ്ചയാണ് ശ്രീകല തിരിച്ചെത്തിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന ചട്ടം ലംഘിച്ച് ഇന്ന് രാവിലെ ഇവര്‍ സര്‍വകലാശാലയില്‍ ജോയിന്‍ ചെയ്യാനെത്തിയത് ജീവനക്കാര്‍ ചോദ്യംചെയ്തിരുന്നു.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMT