- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഖുര്‍ആന്‍ പഥം' ക്വിസ് മല്‍സരം: വിജയികളെ തിരഞ്ഞെടുത്തു
ഒന്നാം സമ്മാനമായ 3 ഗ്രാം സ്വര്‍ണ നാണയം കണ്ണൂര്‍ മുഴിപ്പിലങ്ങാട് സ്വദേശിയായ ഷബാന അബ്ബാസ്, രണ്ടാം സമ്മാനമായ 2 ഗ്രാം സ്വര്‍ണ നാണയം മലപ്പുറം മീനടത്തൂര്‍ സ്വദേശിയായ കെ അസ്‌ലിയ, മൂന്നാം സ്ഥാനമായ 1 ഗ്രാം സ്വര്‍ണ നാണയം ആലപ്പുഴ കായംകുളം സ്വദേശിയായ ടി എഫാത്തിമ എന്നിവരാണ് സ്വന്തമാക്കിയത്.
കോഴിക്കോട്: നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സ്ത്രീകള്‍ക്കായി നടത്തിയ ഖുര്‍ആന്‍ പഥം ക്വിസ് മല്‍സരത്തിന്റെ വിജയികളെ തിരഞ്ഞെടുത്തു. ഖുര്‍ആന്‍ പഥം 1 മുതല്‍ 15 വരെയുള്ള വീഡിയോകളെ ആസ്പദമാക്കി ജൂലൈ 25 മുതല്‍ 30 വരെ ഓണ്‍ലൈനായി നടത്തിയ മല്‍സരത്തില്‍ 8,604 പേര്‍ പങ്കെടുത്തു.
ശരിയുത്തരം നല്‍കിയവരില്‍നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വിജയികളെ സംസ്ഥാന പ്രസിഡന്റ് എം ഹബീബ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 3 ഗ്രാം സ്വര്‍ണ നാണയം കണ്ണൂര്‍ മുഴിപ്പിലങ്ങാട് സ്വദേശിയായ ഷബാന അബ്ബാസ്, രണ്ടാം സമ്മാനമായ 2 ഗ്രാം സ്വര്‍ണ നാണയം മലപ്പുറം മീനടത്തൂര്‍ സ്വദേശിയായ കെ അസ്‌ലിയ, മൂന്നാം സ്ഥാനമായ 1 ഗ്രാം സ്വര്‍ണ നാണയം ആലപ്പുഴ കായംകുളം സ്വദേശിയായ ടി എഫാത്തിമ എന്നിവരാണ് സ്വന്തമാക്കിയത്.
ഇതോടൊപ്പം ജില്ലകളില്‍നിന്നും നറുക്കെടുപ്പിലൂടെ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് 1000, 500 രൂപ കാഷ് പ്രൈസ് സമ്മാനമായി നല്‍കും. ലോക്ക് ഡൗണ്‍ കാലയളവില്‍ സ്ത്രീകള്‍ക്കായി ഒരുക്കിയ ഈ പാഠ്യപദ്ധതി പ്രയോജനപ്പെടുത്തിയ എല്ലാ മല്‍സരാര്‍ഥികള്‍ക്കും സംസ്ഥാന കമ്മിറ്റിയുടെ അനുമോദനങ്ങള്‍ അറിയിച്ചു.
RELATED STORIES
തൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMT