- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനദണ്ഡങ്ങളുടെ മറവില്‍ വിശുദ്ധ റമദാനെ അവമതിക്കാനുള്ള കുല്‍സിതശ്രമങ്ങള്‍ കരുതിയിരിക്കണം: കെഎംവൈഎഫ്

പത്തനംതിട്ട: മാനദണ്ഡങ്ങളുടെ മറവില്‍ വിശുദ്ധ റമദാനെ അവമതിക്കാനുള്ള കുല്‍സിതശ്രമങ്ങള്‍ കരുതിയിരിക്കണമെന്ന് കെഎംവൈഎഫ് (കേരളാ മുസ്‌ലിം യുവജന ഫെഡറേഷന്‍) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മണ്ണടി അര്‍ഷദ് ബദ്‌രി എംഎഫ്ബിയും ജനറല്‍ സെക്രട്ടറി മുഹമ്മദ് സാദിഖ് കുലശേഖരപതിയും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിട്ടുള്ളതും അല്ലാത്തതുമായ മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ണാര്‍ഥത്തില്‍ പാലിച്ചാണ് മസ്ജിദുകളില്‍ ആരാധനകള്‍ സമയബന്ധിതമായി നടക്കുന്നത്. രോഗബാധക്കെതിരേ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ച മസ്ജിദുകളുടെ മാതൃകാപരമായ സമീപനം പരിഗണിക്കാതെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയിലെ മസ്ജിദുകളില്‍ പോലും കഠിനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വിശുദ്ധ റമദാനെ കളങ്കപ്പെടുത്തുന്ന ഭരണനേതൃതീരുമാനങ്ങളെ ജില്ലാ കമ്മിറ്റി അപലപിച്ചു.
മസ്ജിദുകളില്‍ ഇനിയും പുതിയ നിയന്ത്രണങ്ങളുണ്ടാക്കാന്‍ മെനക്കെടുന്നതിന് പകരം മസ്ജിദുകള്‍ പാലിക്കുന്ന മാതൃകാനിയന്ത്രണങ്ങള്‍ മറ്റ് പൊതുസ്ഥലങ്ങളിലും പൊതുഗതാഗതത്തിലും നടപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നും സര്‍വകക്ഷി യോഗത്തില്‍ ഇതിന് മുന്‍തൂക്കം നല്‍കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
RELATED STORIES
എന്തു കൊണ്ട് ഇറാന് ബീര്‍ അല്‍ സാബെയില്‍ ആക്രമണം നടത്തി ?
21 Jun 2025 6:27 AM GMTബത്ലഹേമില് ഒലീവ് മരങ്ങള്‍ക്ക് തീയിട്ട് ജൂത കുടിയേറ്റക്കാര്‍
21 Jun 2025 5:57 AM GMTയുദ്ധവിമാനങ്ങളെ നശിപ്പിച്ച സംഭവം: ഫലസ്തീന് ആക്ഷനെ യുകെ നിരോധിക്കും
21 Jun 2025 5:25 AM GMTതെല്‍അവീവിലും ഹൈഫയിലും വീണ്ടും ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം...
21 Jun 2025 4:59 AM GMTതോട്ടപ്പള്ളി പൊഴിയില്‍ വള്ളംമറിഞ്ഞ് തൊഴിലാളിയെ കാണാതായി
21 Jun 2025 4:08 AM GMTകായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMT