Kerala

ബാര്‍ ഹോട്ടലുകളുടെ ക്ലാസിഫിക്കേഷന്‍ പുതുക്കല്‍; സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടും

ബാര്‍ ഹോട്ടലുകളുടെ ക്ലാസിഫിക്കേഷന്‍ പുതുക്കല്‍; സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടും
X

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാര്‍, ബിയര്‍ ആന്റ് വൈന്‍ ലൈസന്‍സികള്‍ക്ക് ക്ലാസിഫിക്കേഷന്‍ പുതുക്കാനായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സപ്തംബര്‍ 30 വരെ സമയം നീട്ടി നല്‍കി.

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം റീക്ലാസിഫിക്കേഷന്‍ നടപടികള്‍ക്ക് കാലതാമസം നേരിടുന്നതിനാലാണ് സമയം ദീര്‍ഘിപ്പിച്ച് നല്‍കുന്നത്. നേരത്തെ മാര്‍ച്ച് 31 വരെ സമയം നീട്ടിയിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ മൂലം ടൂറിസം വകുപ്പ് നടത്തുന്ന ഹോട്ടലുകളുടെ പരിശോധന പൂര്‍ണതോതില്‍ നടക്കാത്തത് മൂലമാണ് ക്ലാസിഫിക്കേഷന്‍ നടപടികള്‍ വൈകുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it