- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം; മുഖ്യമന്ത്രിക്ക് ആര്‍എംപിയുടെ വക്കീല്‍ നോട്ടിസ്
ശിക്ഷയില്‍ കഴിയുന്ന പ്രതി മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുന്നത് കോടതിയലക്ഷ്യമെന്ന് നോട്ടിസില്‍ പറയുന്നു.
BY APH16 Jun 2020 3:39 PM GMT

X
APH16 Jun 2020 3:39 PM GMT
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം പങ്കുവെച്ചതിനെതിരെ ആര്‍എംപി വക്കീല്‍ നോട്ടിസയച്ചു. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിന്റെ പേരിലാണ് വക്കീല്‍ നോട്ടിസയച്ചത്.
കുഞ്ഞനന്തന്റെ മരണ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച അനുശോചന കുറിപ്പിനെതിരേയാണ് നോട്ടിസ് അയച്ചത്.
ശിക്ഷയില്‍ കഴിയുന്ന പ്രതി മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുന്നത് കോടതിയലക്ഷ്യമെന്ന് നോട്ടിസില്‍ പറയുന്നു. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുമെന്നുമാണ് ആര്‍എംപിയുടെ മുന്നറിയിപ്പ്. ഇന്ന് ഉച്ചക്കാണ് വക്കീല്‍ നോട്ടിസയച്ചത്.
Next Story
RELATED STORIES
വീണത് രണ്ട് ചുവപ്പ് കാര്‍ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ...
5 July 2025 6:16 PM GMTവ്യാജ മോഷണ പരാതിയില്‍ ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവം:...
5 July 2025 5:58 PM GMTബര്‍മിംങ്ഹാമില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് ലക്ഷ്യം; ഗില്ലിന്...
5 July 2025 5:52 PM GMTവെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ മോഷണം വ്യാപകമാക്കി ജൂത കുടിയേറ്റക്കാര്‍
5 July 2025 3:30 PM GMTനിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്; മലപ്പുറത്ത് 12 പേര്...
5 July 2025 3:04 PM GMTഅഷ്റഫിന്റെയും അബ്ദുല്‍ റഹ്മാന്റെയും കൊലപാതകം: പ്രതിഷേധിക്കാന്‍...
5 July 2025 2:24 PM GMT