- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊലക്കേസ് സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവിനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു
ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സജിന്‍ ഷാഹുല്‍ കേസിലെ സാക്ഷിയായ ഡിവൈഎഫ്‌ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയംഗം സുബാഷിനു നേരെയാണ് ആക്രമണമുണ്ടായത്
BY BSR24 Jun 2019 5:44 PM GMT
X
BSR24 Jun 2019 5:44 PM GMT
തിരുവനന്തപുരം: കൊലക്കേസ് സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സജിന്‍ ഷാഹുല്‍ കേസിലെ സാക്ഷിയായ ഡിവൈഎഫ്‌ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയംഗം സുബാഷിനു നേരെയാണ് ആക്രമണമുണ്ടായത്. എസ്എഫ് ഐ തിരുവന്തപുരം ജില്ലാ കമ്മിറ്റി മുന്‍ അംഗം കൂടിയായ സുഭാഷിനെ പാറശ്ശാലയില്‍ വച്ചാണ് ആക്രമിച്ചത്. 2013 ആഗസ്ത് 28നാണ് എസ്എഫ്‌ഐ ധനുവച്ചപുരം ഐടിഐ യൂനിറ്റ് കമ്മിറ്റി അംഗമായിരുന്ന സജിന്‍ ഷാഹുലിനു നേരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞത്. ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ സജിന്‍ ഷാഹുല്‍ 32 ദിവസത്തിനു ശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒക്ടോബര്‍ ഒന്നിന് മരണപ്പെട്ടത്.
Next Story
RELATED STORIES
സ്വന്തം വിവാഹചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം...
13 Jan 2025 1:56 AM GMTയാത്രക്കാരന് സ്റ്റോപ്പില്‍ ഇറങ്ങിയില്ല; പത്ത് രൂപ അധികം ചോദിച്ച്...
13 Jan 2025 1:35 AM GMTപെട്രോള്‍ പമ്പ് അടച്ചിട്ടുള്ള സമരം തുടങ്ങി
13 Jan 2025 1:20 AM GMTപകല്‍ ചൂടുകൂടാമെന്ന് മുന്നറിയിപ്പ്
13 Jan 2025 1:16 AM GMT''നീ എന്തിനാണ് കുട്ടികളെ ഉണ്ടാക്കിയത് ?''-സ്കൂള്‍ ഫീസ് വര്‍ധനവിനെ...
13 Jan 2025 1:07 AM GMTപീച്ചി റിസര്‍വോയറിലെ അപകടം: ചികില്‍സയിലായിരുന്ന ഒരു പെണ്‍കുട്ടി...
13 Jan 2025 12:52 AM GMT