- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു
ഗോള്‍കീപ്പര്‍ താരം വി മിഥുനാണ് ക്യാപ്റ്റന്‍. 20 അംഗങ്ങളാണ് ടീമിലുള്ളത്.
BY RSN30 Oct 2019 7:44 AM GMT

X
RSN30 Oct 2019 7:44 AM GMT
കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റെിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ താരം വി മിഥുനാണ് ക്യാപ്റ്റന്‍. 20 അംഗങ്ങളാണ് ടീമിലുള്ളത്. കഴിഞ്ഞവര്‍ഷം സന്തോഷ് ട്രോഫിയില്‍ കളിച്ച രണ്ടുതാരങ്ങള്‍ മാത്രമാണ് നിലവിലെ ടീമിലുള്ളത്. ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. അടുത്തമാസം അഞ്ചിന് കോഴിക്കോട് നടക്കുന്ന യോഗ്യത മല്‍സരത്തില്‍ ആന്ധ്രാപ്രദേശുമായിട്ടാണ് ആദ്യമല്‍സരം.
ടീം അംഗങ്ങള്‍: സച്ചിന്‍ സുരേഷ്, അജിന്‍ ടോം, അലക്‌സ് സജി, റോഷന്‍ വി ജിജി, ഹൃഷിദത്ത്, വിഷ്ണു, എമില്‍ ബെന്നി, വിബിന്‍ തോമസ്, ജി സഞ്ജു, ശ്രീരാഗ് വിജി, ലിയോണ്‍ അഗസ്റ്റിന്‍, താഹിര്‍ സമാന്‍, ജിജോ ജോസഫ്, റിഷാദ്, അഖില്‍, ശിഹാദ് നെല്ലിപ്പറമ്പന്‍, മൗസുഫ് നിസാന്‍, ജിഷ്ണു ബാലകൃഷ്ണന്‍, എം എസ് ജിതിന്‍.
Next Story
RELATED STORIES
കായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMT''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMTഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMTഎന്തുകൊണ്ട് ഇറാന് ഇസ്രായേലിനെ മുഖാമുഖം നേരിടുന്നു ?
17 Jun 2025 2:04 PM GMT