- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സർക്കാർ ഓഫീസുകളിലെ ശനിയാഴ്‌ച അവധി ഒഴിവാക്കിയേക്കും; 22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാവണം
മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ലഭിച്ചേക്കും.
BY SDR14 Sep 2020 8:30 AM GMT

X
SDR14 Sep 2020 8:30 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിലെ ശനിയാഴ്‌ച അവധി ഒഴിവാക്കിയേക്കും. 22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണമെന്ന് പൊതുഭരണ വകുപ്പ് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊവിഡ് ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയത്.
പകുതിപ്പേരുമായാണ് നിലവിൽ പ്രവർത്തനം. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വന്ന സാഹചര്യത്തിൽ ഇത് തുടരേണ്ടതില്ല എന്നാണ് പൊതുഭരണ വകുപ്പിന്‍റെ വിലയിരുത്തൽ. ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കാത്തത് വിവിധ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും വിലയിരുത്തലുണ്ട്. അതേസമയം മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ലഭിച്ചേക്കും.
Next Story
RELATED STORIES
കൊല്ലപ്പെട്ടത് ഭക്ഷണത്തിനുവേണ്ടി കാത്തുനിന്ന 500ലധികം ഫലസ്തീനികൾ; ഗസ...
3 July 2025 5:32 AM GMTപറമ്പിക്കുളത്ത് ഐടിഐ വിദ്യാർഥിയെ കാണാനില്ല, തിരച്ചിൽ
3 July 2025 5:09 AM GMTഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ ഡയറക്ടറുടെ കൊലപാതകം മാനവികതക്കെതിരായ...
3 July 2025 4:18 AM GMTഅജ്മീര്‍ ദര്‍ഗയുടെ മേല്‍ക്കൂരയുടെ ഭാഗം പൊളിഞ്ഞുവീണു
3 July 2025 3:19 AM GMTജയ്പൂരിലെ ഖബറിസ്താനില്‍ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ ...
2 July 2025 5:44 PM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMT