- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സയന്റിഫിക് ഓഫിസര്‍ എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ചൊവ്വാഴ്ച
ഇ-മെയില്‍ മുഖേന കോള്‍ ലെറ്റര്‍ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ രാവിലെ 7.30ന് മുമ്പായി പരീക്ഷാകേന്ദ്രത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് എത്തണം.
BY NSH26 Dec 2020 4:09 PM GMT
X
NSH26 Dec 2020 4:09 PM GMT
തിരുവനന്തപുരം: പോലിസ് വകുപ്പില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫിസര്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായുളള എഴുത്തുപരീക്ഷയും അഭിമുഖവും ഡിസംബര്‍ 29ന് രാവിലെ 8.30ന് തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
ഇ-മെയില്‍ മുഖേന കോള്‍ ലെറ്റര്‍ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ രാവിലെ 7.30ന് മുമ്പായി പരീക്ഷാകേന്ദ്രത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് എത്തണം. പരീക്ഷാര്ഥികളോടൊപ്പം മറ്റാരെയും പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതല്ല. കോള്‍ ലെറ്റര്‍ ഇമെയില്‍ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ പോലിസ് ആസ്ഥാനവുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍: 0471- 2721547.
Next Story
RELATED STORIES
കോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMT