- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അസൈന്‍ കാരന്തൂര്‍ നിര്യാതനായി
കാരന്തൂരിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
BY SRF18 Feb 2022 4:29 AM GMT

X
SRF18 Feb 2022 4:29 AM GMT
കോഴിക്കോട്: തല്‍സമയം എഡിറ്ററും മാധ്യമം മുന്‍ ഡെപ്യൂട്ടി എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ അസൈന്‍ കാരന്തൂര്‍ (65) നിര്യാതനായി. കാരന്തൂരിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാധ്യമത്തിന്റെ തുടക്കം മുതല്‍ വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്.
പരേതനായ പാറപ്പുറത്ത് അവറാന്‍കോയ ഹാജിയുടെ മകനാണ്. സഹോദരങ്ങള്‍: പ്രഫ. പി കോയ (തേജസ് മുന്‍ മാനേജിങ് എഡിറ്റര്‍), സി പി മുഹമ്മദ് കോയ(ദുബയ്), പി ആലിക്കോയ, ഡോ. അബ്ദുല്‍ അസീസ് (ഓര്‍ിത്തോളജിസ്‌റ്, കോയമ്പത്തൂര്‍), പി ഹബീബ് (ദുബയ്).
ഖബറടക്കം വൈകീട്ട് 7.30ന് കാരന്തൂർ ജുമാ മസ്ജിദിൽ
Next Story
RELATED STORIES
നിപ ജാഗ്രത; 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്‍
4 July 2025 4:05 PM GMTനിപാ: സമ്പര്‍ക്കപ്പട്ടികയില്‍ 345 പേര്; വവ്വാലുകളെ പടക്കം പൊട്ടിച്ച്...
4 July 2025 4:01 PM GMTവാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു
4 July 2025 3:51 PM GMTനിപ: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് ഡിഎംഒ
4 July 2025 2:20 PM GMT