- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിദ്ദീഖ് കാപ്പന് നിതീയും മാനുഷിക പരിഗണനയും നിഷേധിക്കരുത്: സമസ്ത
BY NSH27 April 2021 11:47 AM GMT

X
NSH27 April 2021 11:47 AM GMT
കോഴിക്കോട്: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത മാധ്യമപ്രവര്‍ത്തകനായ സീദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നും രോഗിയായ അദ്ദേഹത്തിനു മതിയായ ചികില്‍സ നല്‍കാന്‍ ഉടന്‍ നപടിയുണ്ടാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ.കെ ആലിക്കുട്ടി മുസ്‌ല്യാരും അധികൃതരോട് ആവശ്യപ്പെട്ടു.
നോമ്പുകാരനായ സിദ്ദീഖ് കാപ്പന് മാനുഷിക പരിഗണന പോലും നല്‍കാതെ ക്രൂരമായി പീഡിപ്പിക്കുന്നത് പൗരാവകാശലംഘനമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്തായാലും രാജ്യത്ത് ഒരു പൗരന് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ അദ്ദേഹത്തിനു നിഷേധിക്കരുത്. കൊവിഡ് ബാധിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സിദ്ദീഖ് കാപ്പനോട് മനഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മുസ്ലിം വീടുകളിലെ സിസിടിവി കാമറകള്‍ നശിപ്പിച്ചു (വീഡിയോ)
20 May 2025 3:37 AM GMTട്രെയ്നിന് അടിയിലേക്ക് വീണ യുവാവിന്റെ കാലുകള്‍ അറ്റു
20 May 2025 3:22 AM GMTഇസ്രായേലിലെ ഹൈഫ തുറമുഖത്തിന് ഉപരോധം ഏര്‍പ്പെടുത്തി ഹൂത്തികള്‍
20 May 2025 3:12 AM GMTപ്രണയം നടിച്ച് വിളിച്ചുവരുത്തി യുവാവിന്റെ മാലയും ഫോണും കവര്‍ന്ന മൂന്നു ...
20 May 2025 2:57 AM GMTസോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ അറസ്റ്റിലായവരുടെ എണ്ണം 71 ആയി
20 May 2025 2:48 AM GMTഓവുചാലില്‍ വീണ പെണ്‍കുട്ടിയ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു;...
20 May 2025 2:40 AM GMT