- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സില്‍വര്‍ ലൈന്‍: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ വീണ്ടും അപ്പീലുമായി സര്‍ക്കാര്‍
ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.അപ്പീല്‍ ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഹരജിക്കാരുടെ ഭൂമിയിലെ സര്‍വ്വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ മറ്റൊരു ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.അപ്പീല്‍ ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി.സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭൂമിയിലെ സര്‍വ്വേ തടയണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയരുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അനുവദിക്കുകയും ഇവരുടെ ഭൂമിയിലെ സര്‍വ്വേ തടയുകയും ചെയ്തിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് തടയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ രീതിയിലുള്ള സിംഗിള്‍ ബെഞ്ചിന്റെ മറ്റൊരു ഉത്തരവും റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ വീണ്ടും അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപ്പച്ചത്.
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; റയല്‍ മാഡ്രിഡും അല്‍ ഹിലാലും പ്രീക്വാര്‍ട്ടറില്‍
27 Jun 2025 9:26 AM GMT'പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം,...
27 Jun 2025 8:35 AM GMTക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT