Kerala

ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 36 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

കുമരകം ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 36 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
X

കോട്ടയം: ജില്ലയില്‍ ആറ് വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കൂരോപ്പട- 3, രാമപുരം- 5, 13, വാഴപ്പള്ളി - 15, എലിക്കുളം-8, കുമരകം - 15 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

കുമരകം ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 36 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 39

2. ചങ്ങനാശേരി - 31,33

3. ഏറ്റുമാനൂര്‍ - 23

ഗ്രാമപ്പഞ്ചായത്തുകള്‍

4. മീനടം-11

5. എരുമേലി- 7,10

6. പാമ്പാടി - 5

7. മാടപ്പള്ളി - 13

8. കരൂര്‍-11

9. ഉദയനാപുരം - 6

10. മുത്തോലി - 7

11. അതിരമ്പുഴ-5,4

12. കടുത്തുരുത്തി-12

13. കുമരകം-2,7,10,15

14. പനച്ചിക്കാട്- 9

15. ചിറക്കടവ് - 11

16. മുളക്കുളം - 8

17.മുണ്ടക്കയം - 20

18. ഭരണങ്ങാനം - 6

19. വെച്ചൂര്‍ - 2

20. വാഴപ്പള്ളി-19, 21, 2,15

21. എലിക്കുളീ7, 8

22. ചെമ്പ് -14

23. മറവന്തുരുത്ത് - 4

24. കൂരോപ്പട - 3

25. രാമപുരം - 5, 13

Next Story

RELATED STORIES

Share it