- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയത്ത് ആകെ 54 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 12, 27, മുളക്കുളം- 3 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.
കോട്ടയം: ജില്ലയില്‍ ആറ് പുതിയ വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി-32, എരുമേലി ഗ്രാമപ്പഞ്ചായത്ത്- 3, 4 പാമ്പാടി - 10, കുറിച്ചി - 1, ഉഴവൂര്‍ -8 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 12, 27, മുളക്കുളം- 3 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപനമേഖലകളില്‍ 54 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1. ഏറ്റുമാനൂര്‍- 14
2. കോട്ടയം- 9, 14, 28, 35, 43, 48, 20, 25, 26,15,47, 32
3. ഈരാറ്റുപേട്ട- 2,4, 11, 26, 20
ഗ്രാമപ്പഞ്ചായത്തുകള്‍
4. ഉദയനാപുരം- 3
5. വിജയപുരം- 5
6. ആര്‍പ്പൂക്കര-1
7. കാഞ്ഞിരപ്പള്ളി - 11
8. മുണ്ടക്കയം -6, 8
9. മീനടം-6
10. കുമരകം - 7,14,15
11.കിടങ്ങൂര്‍ - 2,15
12. അയര്‍ക്കുന്നം - 7
13. വെച്ചൂര്‍ - 13
14. കൂരോപ്പട - 5, 8, 11, 15
15. പൂഞ്ഞാര്‍ തെക്കേക്കര - 8
16. തലപ്പലം - 2
17. കടപ്ലാമറ്റം - 3, 13
18. തിരുവാര്‍പ്പ് - 2
19. എരുമേലി- 12, 20, 23, 3, 4
20. മാടപ്പള്ളി - 13
21. പാമ്പാടി -8, 14, 10
22. മണിമല-7
23. കൂട്ടിക്കല്‍-1
24. കുറിച്ചി - 1
25. ഉഴവൂര്‍ - 8
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT