- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്എസ്എല്സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: 2021ലെ എസ്എസ്എല്സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എല്സി, ടിഎച്ച്എസ്എല്സി (ഹിയറിങ് ഇംപേര്ഡ്), എസ്എസ്എല്സി (ഹിയറിങ് ഇംപേര്ഡ്), എഎച്ച്എസ്എല്സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിനുശേഷം http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in http://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ്സൈറ്റുകളില് എസ്എസ്എല്സി പരീക്ഷാഫലം ലഭിക്കും. എസ്എസ്എല്സി (എച്ച്ഐ) റിസള്ട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്സി (എച്ച്ഐ) റിസള്ട്ട് http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്സി റിസള്ട്ട് http://thslcexam.kerala.gov.in ലും എഎച്ച്എസ്എല്സി റിസള്ട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാവുമെന്ന് പരീക്ഷാഭവന് സെക്രട്ടറി അറിയിച്ചു.
RELATED STORIES
കെഎസ്ആര്ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
16 March 2025 3:53 PM GMTഇന്ത്യയെ ഏകശില മതരാഷ്ട്രമാക്കാന് ജനങ്ങള് അനുവദിക്കില്ല: കെ കെ...
16 March 2025 2:43 PM GMTമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, കൈയിലുണ്ടായിരുന്ന ഫോൺ...
16 March 2025 1:22 PM GMTഏഴ് ജില്ലകളില് വേനല് മഴയ്ക്ക് സാധ്യത
16 March 2025 11:14 AM GMTകിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
16 March 2025 9:35 AM GMTചൂട് കൂടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
16 March 2025 9:14 AM GMT