- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്എസ്എല്‍സിക്ക് എ പ്ലസ് കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ എ പ്ലസ് കിട്ടിയിരുന്നു. ഈ കുട്ടിക്ക് രണ്ട് എ പ്ലസ് മാത്രമാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് പ്രേരിപ്പിച്ചത്.
BY APH2 July 2020 7:58 AM GMT

X
APH2 July 2020 7:58 AM GMT
കൊല്ലം: ചിതറ എസ്എസ്എല്‍സിക്ക് എ പ്ലസ് കുറഞ്ഞു പോയതിനെ തുടര്‍ന്നു പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ എ പ്ലസ് കിട്ടിയിരുന്നു. ഈ കുട്ടിക്ക് രണ്ട് എ പ്ലസ് മാത്രമാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് പ്രേരിപ്പിച്ചത്. കുട്ടി ഏലി വിഷം ആണ് എടുത്തു കഴിച്ചത് എന്നാണ് പ്രാഥമികമായും ലഭിക്കുന്ന വിവരം.
Next Story
RELATED STORIES
യുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMT''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMTഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMT