Kerala

കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി കണ്‍സെഷനില്ല

കണ്‍സെഷന്‍ ഭാരം താങ്ങാനാകുന്നില്ലെന്നാണ് വിശദീകരണം. കണ്‍സെഷനായി നിലവില്‍ ആറായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി കണ്‍സെഷനില്ല
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാറുള്ള കണ്‍സെഷന്‍ ടിക്കറ്റ് നിര്‍ത്തിവെച്ചു. കണ്‍സെഷന്‍ ഭാരം താങ്ങാനാകുന്നില്ലെന്നാണ് വിശദീകരണം.

കണ്‍സെഷനായി നിലവില്‍ ആറായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കണ്‍സെഷനുകള്‍ നല്‍കുന്നതിലൂടെ പ്രതിവര്‍ഷം കെഎസ്ആര്‍ടിസിക്ക് 211 കോടി രൂപ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കുകള്‍.

Next Story

RELATED STORIES

Share it