- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയിൽ കണ്ടെത്തി
കൈ ഞരമ്പ് മുറിച്ച നിലയിലാണ് എആർ ക്യാമ്പിലെ പോലിസുകാരനായ ജയ്ഘോഷിനെ ആക്കുളത്തെ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്. പോലിസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: ഇന്നലെ മുതൽ കാണാതായ യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കണ്ടെത്തി. കൈ ഞരമ്പ് മുറിച്ച നിലയിലാണ് എആർ ക്യാമ്പിലെ പോലിസുകാരനായ ജയ്ഘോഷിനെ ആക്കുളത്തെ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്. പോലിസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
വട്ടിയൂർക്കാവിൽ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റൾ ഇയാൾ വട്ടിയൂർക്കാവ് പോലിസിൽ തിരികെ ഏൽപ്പിച്ചിരുന്നു.
എന്നാൽ ഇന്നലെ മുതൽ ജയ്ഘോഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തുമ്പ പോലിസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രി മുതൽ ഇയാൾക്കായി തിരച്ചിൽ തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇയാളെ കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന അവസ്ഥയിൽ കണ്ടെത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം ജയഘോഷിനെ സ്വപ്ന വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
RELATED STORIES
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മല്‍സരിക്കും; അഡ്വ. സാദിഖ്...
28 May 2025 6:30 AM GMTഇനി ആരുടെയും കാലു പിടിക്കാനില്ലെന്ന് പി വി അന്‍വര്‍
28 May 2025 4:43 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചവര്‍ പിടിയില്‍
28 May 2025 4:03 AM GMTനോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്...
28 May 2025 2:48 AM GMTബംഗളൂരുവില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ 19കാരന്...
27 May 2025 1:49 PM GMTആദിവാസി യുവാവിനെ വിവസ്ത്രനാക്കി മണിക്കൂറുകളോളം പോസ്റ്റില്‍...
27 May 2025 12:07 PM GMT