- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാഠപുസ്തക വിതരണം: ഫ്രട്ടേണിറ്റിയുടെ മലപ്പുറം ഡിഡിഇ ഓഫിസ് മാര്‍ച്ചിന് നേരേ ലാത്തിച്ചാര്‍ജ് (വീഡിയോ)
നേരെത്തെ ഡിഡിഇ ഓഫിസിന് മുന്നില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത പോലിസ് വലയത്തിലേക്ക് വിദ്യാര്‍ഥികള്‍ ഇരച്ചെത്തിയതോടെ പോലിസ് ലാത്തിവീശുകയായിരുന്നു.
BY NSH15 Jun 2020 10:22 AM GMT

X
NSH15 Jun 2020 10:22 AM GMT
മലപ്പുറം: വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മലപ്പുറം ഡിഡിഇ ഓഫിസിലേക്ക് ഫ്രട്ടേണിറ്റി നടത്തിയ മാര്‍ച്ചിന് നേരെ പോലിസ് ലാത്തിച്ചാര്‍ജ്. ഇന്ന് രാവിലെയാണ് ഫ്രട്ടേണിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.
നേരെത്തെ ഡിഡിഇ ഓഫിസിന് മുന്നില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത പോലിസ് വലയത്തിലേക്ക് വിദ്യാര്‍ഥികള്‍ ഇരച്ചെത്തിയതോടെ പോലിസ് ലാത്തിവീശുകയായിരുന്നു. പോലിസ് ലാത്തിച്ചാര്‍ജിനെത്തുടര്‍ന്ന് സമരക്കാര്‍ ചിതറിയോടി. മാര്‍ച്ചിന് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
അതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTകേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMTമുസ്ലിംകള് കളിമണ്‍ ആടുകളെ ബലി നല്കിയാല് മതിയെന്ന് ഹിന്ദുത്വ സംഘടന; ...
4 Jun 2025 3:27 PM GMTസാദിഖ് നടുത്തൊടിയുടെ ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയായി
4 Jun 2025 1:42 PM GMTനാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ അടിക്ക് 62ാം വയസില്‍ തിരിച്ചടി...
4 Jun 2025 1:31 PM GMT