- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂസ്ഡ് കാര്‍ ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍
കഴിഞ്ഞ 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. വള്ളുവങ്ങാട് യൂസ്ഡ് കാര്‍ ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് താക്കോലെടുത്ത് മോഷണം നടത്തുകയായിരുന്നു. ഇതു സംബന്ധിച്ച് കടയുടമ പാണ്ടിക്കാട് പോലിസില്‍ പരാതി നല്‍കിയിരുന്നു.

പാണ്ടിക്കാട്: യൂസ്ഡ് കാര്‍ ഷോപ്പില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാര്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. തേനൂര്‍ നാരികല്‍ പ്രബിന് ഭവനത്തില്‍ പ്രബിന്‍ (26) ആണ് പിടിയിലായത്.
കഴിഞ്ഞ 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. വള്ളുവങ്ങാട് യൂസ്ഡ് കാര്‍ ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് താക്കോലെടുത്ത് മോഷണം നടത്തുകയായിരുന്നു. ഇതു സംബന്ധിച്ച് കടയുടമ പാണ്ടിക്കാട് പോലിസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് മലപ്പുറം ജില്ലാപോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാര്‍, പാണ്ടിക്കാട് പോലിസ് ഇന്‍സ്‌പെക്ടര്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ രാധാകൃഷ്ണന്‍, എഎസ്‌ഐ സെബാസ്റ്റ്യന്‍ സിപിഒ ഷമീറ് കരുവാരകുണ്ട് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
RELATED STORIES
ഡല്‍ഹിയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; താഴേയ്ക്കു ചാടിയ പിതാവും ...
10 Jun 2025 11:10 AM GMTലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഇനി ഓട്ടോമാറ്റിക് ഡോര്‍;...
10 Jun 2025 11:02 AM GMTയുപിയിലെ മിര്‍സാപൂരില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു
10 Jun 2025 10:28 AM GMTആര്‍സിബി വിക്ടറി പരേഡിനിടെ 11 പേര് മരിച്ച സംഭവം; ആര്‍സിബി...
10 Jun 2025 10:20 AM GMTയുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കെതിരേ നടന്ന അതിക്രമം; ...
10 Jun 2025 10:01 AM GMTഇത് ഇന്‍സ്റ്റാഗ്രാം ആക്ടിവിസം; ഫ്രീഡം ഫ്ളോട്ടില്ലയെ പരിഹസിച്ച്...
10 Jun 2025 9:39 AM GMT