- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റാന്നിയില്‍ വാക്ക് തര്‍ക്കത്തിനിടെ കത്തിക്കുത്ത്; മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു
കുറുമ്പന്‍മൂഴി സ്വദേശി ജോളി (55) ആണ് മരിച്ചത്.
BY SRF26 Dec 2021 5:16 PM GMT

X
SRF26 Dec 2021 5:16 PM GMT
പത്തനംതിട്ട: പത്തനംതിട്ട റാന്നി കുറുമ്പന്‍മൂഴിയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുറുമ്പന്‍മൂഴി സ്വദേശി ജോളി (55) ആണ് മരിച്ചത്. കുറുമ്പന്‍മൂഴി സ്വദേശി സാബുവാണ് ജോളിയെ കുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച ബാബുവെന്നയാള്‍ക്കും കുത്തേറ്റിട്ടുണ്ട്.
പരിക്കേറ്റ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. മദ്യപാനത്തെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രതി സാബുവിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടില്‍ നിന്നാണ് സാബുവിനെ പിടികൂടിയത്.
Next Story
RELATED STORIES
11 ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...
15 Jun 2025 5:11 PM GMTകൊല്ലത്ത് റെയില്‍വേ ട്രാക്കിന് മുകളില്‍ മരം വീണ് തീപടര്‍ന്നു
15 Jun 2025 4:08 PM GMTബസില്‍ നിന്ന് വീണ 16കാരന് മരിച്ചു;ഡ്രൈവര്‍ക്കെതിരെ കേസ്
15 Jun 2025 4:01 PM GMTഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
15 Jun 2025 2:47 PM GMT''സ്വഭാവദൂഷ്യം ആരോപിച്ചതിന് ഷീലയെ മയക്കുമരുന്ന് കേസില്‍ കുടുക്കി'';...
15 Jun 2025 1:27 PM GMTഅഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
15 Jun 2025 1:18 PM GMT