- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജബീന ഇര്‍ഷാദിനെതിരായ ഭീഷണി: പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണം- കെ കെ റൈഹാനത്ത്
ഫാഷിസ്റ്റ് നരാധമന്‍മാരുടെ കേട്ടാല്‍ അറയ്ക്കുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരായ പ്രതികരണങ്ങളെ ഓലപ്പാമ്പിനെ കാണിച്ച് ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് വിഡ്ഢിത്തമാണ്.

കൊച്ചി: വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദിനെതിരായ ഭീഷണി പ്രതിഷേധാര്‍ഹമാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. അനീതിയ്‌ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ജുബീനയ്ക്ക് എല്ലാവിധ ഐക്യദാര്‍ഢ്യവും അറിയിക്കുന്നു.
കത്വയിലും ഹാഥ്റസിലും ഉന്നാവയിലും സ്ത്രീകളെ പിച്ചിച്ചീന്തിയ നരഭോജികള്‍ക്ക് അനുകൂലമായി പ്രതിരോധനിര സൃഷ്ടിച്ചവരുടെ സഹയാത്രികരാണ് ഇവിടെയും ഭീഷണിപ്പെടുത്തിയതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യുപി അല്ല കേരളമെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നതായിരിക്കും ഉചിതം.
ഫാഷിസ്റ്റ് നരാധമന്‍മാരുടെ കേട്ടാല്‍ അറയ്ക്കുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരായ പ്രതികരണങ്ങളെ ഓലപ്പാമ്പിനെ കാണിച്ച് ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് വിഡ്ഢിത്തമാണ്. ഹാഥ്റസിലും പാലത്തായിയിലും അരങ്ങേറിയ കാടത്തത്തിനെതിരായ പ്രതിഷേധവും പോരാട്ടവും തുടരുക തന്നെ ചെയ്യുമെന്നും കെ കെ റൈഹാനത്ത് വ്യക്തമാക്കി.
RELATED STORIES
ദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMTഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
25 May 2025 1:35 PM GMTഐ വൈ സി സി ബഹ്റൈയ്ന് -' യൂത്ത് ഫെസ്റ്റ് 2025 ' ജൂണ്‍ 27 ന്
17 May 2025 6:01 PM GMT