- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് അക്കാദമി കെട്ടിടത്തില്‍ എസ്ഐ തൂങ്ങിമരിച്ച നിലയില്‍
പോലിസ് അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ ആയ അനില്‍കുമാറിനെ ആണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
BY NSH6 Nov 2019 3:18 AM GMT

X
NSH6 Nov 2019 3:18 AM GMT
തൃശൂര്‍: തൃശൂര്‍ കേരള പോലിസ് അക്കാദമി കെട്ടിടത്തില്‍ പോലിസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. പോലിസ് അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ ആയ അനില്‍കുമാറിനെ ആണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 ഓടുകൂടി അക്കാദമിയിലെ എ ബ്ലോക്കിലെ 31ാം നമ്പര്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
1993 ബാച്ചിലെ പോലിസുദ്യോഗസ്ഥനാണ് അയ്യന്തോള്‍ സ്വദേശിയായ അനില്‍കുമാര്‍. കുറച്ചുനാളായി മെഡിക്കല്‍ ലീവിലായായിരുന്നു. മൃതദേഹം തൃശൂര്‍ ദയ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിരിക്കുകയാണ്.
Next Story
RELATED STORIES
ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അറസ്റ്റ്...
29 July 2025 6:23 AM GMTതമിഴ് നടന് വിജയ് സേതുപതിക്കെതിരേ കാസ്റ്റിങ് കൗച്ച് ആരോപണം
29 July 2025 6:22 AM GMTസ്വർണവിലയിൽ നേരിയ ഇടിവ്
29 July 2025 6:15 AM GMTനിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കല്‍; സോഷ്യല്‍ മീഡിയ പോസ്റ്റ്...
29 July 2025 5:51 AM GMTഅസമില്‍ 2,000 ബംഗാളി മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കും; ആയിരം...
29 July 2025 5:44 AM GMTകോഴിക്കോട് : ഓട്ടോ ഡ്രൈവർമാരുടെ സത്യസന്ധതക്ക് ഒരിക്കൽ കൂടി മാതൃക
29 July 2025 5:27 AM GMT