- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ടൂറിസം മേഖലയെ ശക്തിപ്പെടുത്താന്‍ ചര്‍ച്ച വേണമെന്ന് ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍
ഗവണ്‍മെന്റ് പ്രോട്ടോക്കോള്‍ പാലിച്ച് സഞ്ചാരികള്‍ക്ക് അവരുടെ, അവധിക്കാലം നല്ല രീതിയില്‍ വിനിയോഗിക്കാന്‍ സര്‍ക്കാര്‍, ഇതര സ്ഥാപനങ്ങളും മുന്‍കൈയെടുത്ത കൂടുതല്‍ സാഹചര്യം ഒരുക്കണമെന്നും ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു

കൊച്ചി: കൊവിഡ കാലഘട്ടത്തെ അതിജയിച്ചു തിരിച്ചുവരാന്‍ ഒരുങ്ങുന്ന ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളും അതിന്റെ പരിഹാരങ്ങളും തെടുനതിന്റ് ഭാഗമായി എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യണമെന്ന് ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍(ടി ഒ എ) ആവശ്യപ്പെട്ടു.ഗവണ്‍മെന്റ് പ്രോട്ടോക്കോള്‍ പാലിച്ച് സഞ്ചാരികള്‍ക്ക് അവരുടെ, അവധിക്കാലം നല്ല രീതിയില്‍ വിനിയോഗിക്കാന്‍ സര്‍ക്കാര്‍, ഇതര സ്ഥാപനങ്ങളും മുന്‍കൈയെടുത്ത കൂടുതല്‍ സാഹചര്യം ഒരുക്കണമെന്നും ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയില്‍ കൊവിഡ് കാര്യമായി ബാധിച്ച മേഖലയാണ് ടൂറിസം. വരുന്ന സീസണ്‍ ഈ മേഖല അനുഭവിക്കാന്‍ വരുന്ന പ്രതിസന്ധിയെക്കുറിച്ച് അഡൈ്വസറി ബോര്‍ഡ യോഗം ഉദ്ഘാടനം ചെയ്ത് ചെയര്‍മാന്‍ മാരുതി മുസമദ വ്യക്തമാക്കി. യോഗത്തില്‍ എം എം അബ്ദുല്‍ നസീര്‍ അധ്യക്ഷത വഹിച്ചു. പ്രകാശ് എസ് ബാഫാന, സഫര്‍ കമ്മല്‍ അന്‍സാരി, ഹിരന്‍ മനോഭായി ഷാ, സുനിത ജയിന്‍, സരി ശിവാനന്ദന്‍, ഫെമിര്‍ ഉമ്മര്‍, രാജേഷ് കാളിദാസന്‍, മഹേഷ്, അബൂബക്കര്‍ സിദ്ദീഖ്, സ്വാതി സേതുപതി, സ്വാലക് പട്ടേല്‍, സുരേഷ് ദേവാന്‍, പ്രഭ പട്ടേല്‍, ഫക്രുദ്ദീന്‍ ഫരീദ്വാലാ, അഭിഷേക് ശ്രിവാസ്തവ, സൗമിഖ് ഘോഷ് മുഹമ്മദ് ജാസിം , എം ജി കിരണ്‍ സംസാരിച്ചു.
RELATED STORIES
അല് മുക്തദിര് സാമ്പത്തിക തട്ടിപ്പ്; നിക്ഷേപകര്ക്ക് പണം തിരികെ...
18 May 2025 7:48 AM GMTഷഹബാസ് കൊലപാതകം; കുറ്റാരോപിതരായ വിദ്യാര്ഥികളുടെ പരീക്ഷാഫലം പുറത്ത്...
18 May 2025 6:15 AM GMTകടുവയെ പിടിക്കാന് കൊണ്ടുവന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു
18 May 2025 5:28 AM GMTകട കുത്തിത്തുറന്ന് റബ്ബര്ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സൈനികന്...
18 May 2025 3:29 AM GMTസ്ത്രീയുടെ മരണത്തില് സുഹൃത്ത് അറസ്റ്റില്
18 May 2025 2:26 AM GMTഅടുത്ത അഞ്ചുദിവസം മഴ കനക്കും; അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട്
18 May 2025 1:43 AM GMT