- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണക്കടത്ത്: കേസ് ഡയറി ഹാജരാക്കാന്‍ എന്‍ ഐ എക്ക് കോടതി നിര്‍ദേശം
കേസില്‍ എന്‍ ഐ എ അറസ്റ്റു ചെയ്ത പ്രതി സ്വപ്‌ന സുരേഷന്റെ ജാമ്യഹരജി പരിഗണിക്കവയൊണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി എന്‍ ഐ എക്ക് നിര്‍ദേശം നല്‍കിയത്.കേസില്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് സ്വപ്‌ന സുരേഷ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്അടുത്ത മാസം നാലിന് കേസ് വീണ്ടും കോടതി പരിഗണിക്കും.

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ എന്‍ ഐ എക്ക് കോടതിയുടെ നിര്‍ദേശം. കേസില്‍ എന്‍ ഐ എ അറസ്റ്റു ചെയ്ത പ്രതി സ്വപ്‌ന സുരേഷന്റെ ജാമ്യഹരജി പരിഗണിക്കവയൊണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി എന്‍ ഐ എക്ക് നിര്‍ദേശം നല്‍കിയത്.കേസില്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് സ്വപ്‌ന സുരേഷ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
കേസിന് തീവ്രവാദബന്ധമില്ല.അത്തരത്തിലുള്ള യാതൊവിധ തെളിവുകളും എന്‍ ഐ എക്ക് ലഭിച്ചിട്ടില്ലെന്നും തിടുക്കപ്പെട്ട് യുഎപിഎ വകുപ്പുകള്‍ ചുമത്തി എന്‍ ഐ എ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസാണിതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.എന്നാല്‍ ആവശ്യമായ തെളിവകള്‍ ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നുമാണ് എന്‍ ഐ എ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി എന്‍ ഐ എക്ക് നിര്‍ദേശം നല്‍കിയത്. അടുത്ത മാസം നാലിന് കേസ് വീണ്ടും കോടതി പരിഗണിക്കും.
RELATED STORIES
രാജ്യദ്രോഹ പരാമര്ശം: കുണാല് കമ്ര സംസാരിച്ച ഹോട്ടലിലെ നിര്മാണങ്ങള് ...
24 March 2025 10:40 AM GMTധരിണിയെ കണ്ടവരുണ്ടോ? പതിനൊന്ന് വര്ഷം മുമ്പ് കാണാതായ യുവതിയെ തേടി...
24 March 2025 10:21 AM GMTനാഗ്പൂര് സംഘര്ഷം; ഫാഹിം ഖാന്റെ വീട് പൊളിച്ചു (വീഡിയോ)
24 March 2025 10:13 AM GMTസഫര് അലിയെ നിരുപാധികം വിട്ടയക്കുക : എസ്ഡിപിഐ
24 March 2025 9:52 AM GMTആര്ജി കര് ബലാല്സംഗക്കൊല; കൂട്ടബലാല്സംഗത്തിന്റെ സൂചനകളുണ്ടോ എന്ന്...
24 March 2025 9:43 AM GMTനിരോധനങ്ങളും ഇഡി വേട്ടയും രാഷ്ട്രീയമായി പ്രതിരോധിക്കണം: എന്‍ കെ റഷീദ്...
24 March 2025 9:09 AM GMT