- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണക്കേസ്: വിചാരണ കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ ഇ ഡി
ഇഡി സുപ്രിം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹരജി നല്‍കിയെന്ന റിപോര്‍ട്ടാണ് പുറത്ത് വരുന്നത്.കേസിന്റെ വിചാരണ നടപടികള്‍ എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ഇ ഡി യുടെ പുതിയ നീക്കം

കൊച്ചി: സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണക്കേസിന്റെ വിചാരണ അടക്കമുള്ള നടപടികള്‍ കേരളത്തിനു പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ ഇ ഡി നീക്കം ആരംഭിച്ചതായി സൂചന.ഇതിനായി ഇ ഡി സുപ്രിം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹരജി നല്‍കിയെന്ന റിപോര്‍ട്ടാണ് പുറത്ത് വരുന്നത്.കേസിന്റെ വിചാരണ നടപടികള്‍ എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ഇ ഡി യുടെ പുതിയ നീക്കം.
കേസിലെ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിനെ ഇ ഡിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.ബംഗളുരുവിലെ കോടതിയിലേക്ക് കേസ് മാറ്റാനാണ് നീക്കമെന്നാണ് പുറത്തു വരുന്ന വിവരം.
കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിക്കൂട്ടിലാക്കിയായായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.കോടതിയില്‍ സ്വപ്‌ന രഹസ്യമൊഴിയും കൊടുത്തിരുന്നു.ഇതിനു പിന്നാലെ സ്വപ്നയെ ഇ ഡി വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
RELATED STORIES
ഇസ്രായേലിനെതിരായ നടപടികള്‍ പ്രകടമായ ഫലങ്ങളുണ്ടാക്കുന്നു: അന്‍സാറുല്ല
23 May 2025 3:52 AM GMTഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
23 May 2025 3:31 AM GMTകൂട്ട ആക്രമണശേഷിയുള്ള ഡ്രോണ്‍ മദര്‍ഷിപ്പ് പുറത്തിറക്കി ചൈന
23 May 2025 3:26 AM GMTബിജെപി എംഎല്‍എ പ്രതിയായ കൂട്ടബലാല്‍സംഗക്കേസ് പ്രത്യേക സംഘം...
23 May 2025 3:13 AM GMTസുരക്ഷാ ഭീഷണി; സിഐഎ ആസ്ഥാനത്തിന്റെ മെയിന്‍ ഗെയിറ്റ് പൂട്ടി
23 May 2025 2:59 AM GMTമോദിയെയും ആര്‍എസ്എസിനെയും കുറിച്ച് കാര്‍ട്ടൂണ്‍ വരച്ച...
23 May 2025 2:47 AM GMT