- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
കാസര്‍കോട് ജില്ലയിലെ ചെര്‍ക്കാപ്പാറയിലാണ് സംഭവം. ഇവിടെ കുളത്തില്‍ കുളിക്കാനിറങ്ങിയ ദില്‍ജിത്ത് (14), നന്ദഗോപന്‍ (12) എന്നിവരാണ് മരിച്ചത്.
BY SRF18 May 2022 7:24 PM GMT
X
SRF18 May 2022 7:24 PM GMT
കാസര്‍കോട്: കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് ആണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കാസര്‍കോട് ജില്ലയിലെ ചെര്‍ക്കാപ്പാറയിലാണ് സംഭവം. ഇവിടെ കുളത്തില്‍ കുളിക്കാനിറങ്ങിയ ദില്‍ജിത്ത് (14), നന്ദഗോപന്‍ (12) എന്നിവരാണ് മരിച്ചത്. ചെര്‍ക്കപാറ ഗവണ്‍മെന്റ് സ്‌കൂളിന് സമീപത്തെ കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്.
Next Story