- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്ത് വെള്ളത്തില്‍ വീണ് രണ്ടുപേര്‍ മരിച്ചു
പെരുമ്പായിക്കാട് വില്ലേജില്‍ ആളൂര്‍ വീട്ടില്‍ സുധീഷ് (38), ആനിക്കല്‍ കുര്യന് എബ്രഹാം എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
BY NSH10 Aug 2020 4:24 AM GMT
X
NSH10 Aug 2020 4:24 AM GMT
കോട്ടയം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കോട്ടയം ജില്ലയില്‍ രണ്ട് ജീവനുകള്‍ കൂടി പൊലിഞ്ഞു. രണ്ടുപേര്‍ വെള്ളത്തില്‍ വീണാണ് മരിച്ചത്. പെരുമ്പായിക്കാട് വില്ലേജില്‍ ആളൂര്‍ വീട്ടില്‍ സുധീഷ് (38), ആനിക്കല്‍ കുര്യന് എബ്രഹാം എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരികയാണ്.
കോട്ടയം മണര്‍കാട് നാലുമണിക്കാറ്റില്‍ കാര്‍ വെള്ളത്തില്‍ വീണ് ഇന്നലെ യുവാവ് മരിച്ചിരുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ ടാക്സി ഡ്രൈവറായ അങ്കമാലി സ്വദേശി ജസ്റ്റിന് ജോയ് (26) ആണ് മരണപ്പെട്ടത്. വെള്ളക്കെട്ടില്‍ കുടുങ്ങിയ കാര്‍ തള്ളിനീക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. എന്‍ഡിആര്‍എഫും മുങ്ങല്‍ വിദഗ്ധരും നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കാറും യുവാവിന്റെ മൃതദേഹവും കണ്ടെടുക്കാനായത്.
Next Story
RELATED STORIES
അജ്മീര്‍ ദര്‍ഗയുടെ മേല്‍ക്കൂരയുടെ ഭാഗം പൊളിഞ്ഞുവീണു
3 July 2025 3:19 AM GMTജയ്പൂരിലെ ഖബറിസ്താനില്‍ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ ...
2 July 2025 5:44 PM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTഅഫ്ഗാനിസ്താന്റെ റഷ്യന്‍ അംബാസഡറായി മൗലവി ഗുല്‍ ഹസന് സ്ഥാനമേറ്റു
2 July 2025 4:55 PM GMTയാസര്‍ അബു ശബാബ് പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹമാസ്
2 July 2025 4:46 PM GMTവ്യോമാതിര്‍ത്തി ഭാഗികമായി അടച്ച് ഇറാന്
2 July 2025 4:29 PM GMT