- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
കോട്ടയം മുനിസിപ്പാലിറ്റി -48, 20 വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.
കോട്ടയം: ജില്ലയില്‍ പുതുതായി രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. ചെമ്പ് - 14, മറവന്തുരുത്ത്- 4 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്. കോട്ടയം മുനിസിപ്പാലിറ്റി -48, 20 വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 32 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 39
2. ചങ്ങനാശേരി - 31,33
3. ഏറ്റുമാനൂര്‍ - 23
ഗ്രാമപ്പഞ്ചായത്തുകള്‍
4. മീനടം-11
5. എരുമേലി- 7,10
6. പാമ്പാടി - 5
7. മാടപ്പള്ളി - 13
8. തൃക്കൊടിത്താനം - 2
9. കരൂര്‍-10,11
10. ഉദയനാപുരം - 6
11. അയ്മനം -9
12. മുത്തോലി-6
13. അതിരമ്പുഴ-5,4
14. വാകത്താനം- 4
15. കടുത്തുരുത്തി-12
16. കുമരകം-8,2
17. തിരുവാര്‍പ്പ് - 9
18. പനച്ചിക്കാട്- 9
19. ചിറക്കടവ് - 11
20. മുളക്കുളം - 8
21. മുണ്ടക്കയം - 20
22. ഭരണങ്ങാനം - 6
23. വെച്ചൂര്‍ - 2
24. വാഴപ്പള്ളി-19
25. എലിക്കുളം- 7
26. ചെമ്പ് -14
27. മറവന്തുരുത്ത് - 4
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT