Kerala

ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ താഴ്ത്തി

ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 75 സെന്റീമീറ്ററില്‍ നിന്ന് 50 സെന്റീമീറ്ററിലേക്ക് താഴ്ത്തി

ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ താഴ്ത്തി
X

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്കു വര്‍ധിച്ചതോടെ ഉയര്‍ത്തിയ ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 75 സെന്റീമീറ്ററില്‍ നിന്ന് 50 സെന്റീമീറ്ററിലേക്ക് താഴ്ത്തി.69.27ക്യുമെക്‌സ് ജലമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്.

Next Story

RELATED STORIES

Share it