- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുക്രെയ്ന്‍ രക്ഷാ ദൗത്യം: 166 മലയാളി വിദ്യാര്‍ഥികളെക്കൂടി കേരളത്തിലെത്തിച്ചു
ഡല്‍ഹിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്.109 ആണ്‍കുട്ടികളും 57 പെണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
BY TMY3 March 2022 2:09 PM GMT

X
TMY3 March 2022 2:09 PM GMT
കൊച്ചി: യുക്രെയിനിലെ സംഘര്‍ഷഭൂമിയില്‍ നിന്നും ഡല്‍ഹിയിലെത്തിയ 166 മലയാളി വിദ്യാര്‍ഥികളെക്കൂടി കൊച്ചിയില്‍ എത്തിച്ചു.ഡല്‍ഹിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്.

166 വിദ്യാര്‍ഥികളാണുള്ളത്. 109 ആണ്‍കുട്ടികളും 57 പെണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നുള്ള യാത്രാ സൗകര്യങ്ങളും ഒരുക്കി.

തിരുവനന്തപുരത്തേക്കും കാസര്‍ഗോഡിനും ഇവര്‍ക്കായി ബസുകള്‍ സര്‍വീസ് നടത്തി. വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. മറ്റ് വാഹന സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ആര്‍ടിഒ യുടെ നേതൃത്വത്തില്‍ അതും തയാറാക്കി നല്‍കി.
Next Story
RELATED STORIES
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
5 Jun 2025 3:06 PM GMTപ്രഫഷണല്‍ കോളജുകള്‍ക്ക് നാളെ അവധി
5 Jun 2025 2:59 PM GMTമുന്‍സിപ്പാലിറ്റി വാട്ടര്‍ ടാങ്കില്‍ ചാടി ബിജെപി കൗണ്‍സിലര്‍ ആത്മഹത്യ...
5 Jun 2025 2:52 PM GMTഅഷ്റഫിനെ തല്ലിക്കൊന്ന മൂന്നു ഹിന്ദുത്വര്‍ക്ക് കൂടി ജാമ്യം
5 Jun 2025 2:33 PM GMTപ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മഹിളാ മോര്‍ച്ച...
5 Jun 2025 2:27 PM GMTഗസയില്‍ നടക്കുന്നത് വംശഹത്യ: ബ്രസീല്‍ പ്രസിഡന്റ്
5 Jun 2025 2:12 PM GMT