- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അപകീര്‍ത്തികരമായ പോസ്റ്ററുകള്‍; 'പോരാളി ഷാജി'ക്കെതിരേ പരാതിയുമായി വി എം സുധീരന്
ശബരിമല വിഷയത്തില്‍ തന്റെ ചിത്രം ഉപയോഗിച്ച് അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതിനെതിരേയാണ് സുധീരന് ഡിജിപിക്കും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കും പരാതി നല്‍കിയത്.

തിരുവനന്തപുരം: ഫേസ്ബുക്ക് പേജായ 'പോരാളി ഷാജി'ക്കെതിരേ പരാതിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് രംഗത്ത്. ശബരിമല വിഷയത്തില്‍ തന്റെ ചിത്രം ഉപയോഗിച്ച് അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതിനെതിരേയാണ് സുധീരന് ഡിജിപിക്കും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കും പരാതി നല്‍കിയത്.
പോരാളി ഷാജി, എടതിരിഞ്ഞി വായനശാല ചര്‍ച്ചാവേദി എന്നീ പേജുകളിലൂടെ സുധീരന്റെ പ്രസ്താവനകള്‍ എന്ന പേരിലാണ് അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിക്കുന്നതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇത് യഥാര്‍ഥമല്ലെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു. ഇത് വാര്‍ത്തയായി നല്കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
വാസ്തവ വിരുദ്ധമായ ഈ പോസ്റ്റുകള്‍ നീക്കംചെയ്യണമെന്നും ഉത്തരവാദികള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു. പരാതി അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ അറിയിച്ചു.
RELATED STORIES
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTതൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരു മരണം
6 Jun 2025 1:54 PM GMTവംശഹത്യക്ക് വഴിയൊരുക്കാനോ അസമിൽ 'തോക്ക് ലൈസൻസ്'?
6 Jun 2025 12:30 PM GMT