- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാവ സുരേഷിന് വാഹനാപകടത്തില് പരിക്ക്; മെഡിക്കല് കോളജ് ആശുപത്രിയില് ചികില്സയില്
കൊല്ലം തിരുവനന്തപുരം ജില്ലാ അതിര്ത്തിയിലെ തട്ടത്തുമലയിലായിരുന്നു അപകടം.
BY SRF19 Oct 2022 12:42 PM GMT

X
SRF19 Oct 2022 12:42 PM GMT
തിരുവനന്തപുരം: വാവ സുരേഷിന് വാഹനാപകടത്തില് പരിക്ക്. കാറും കെഎസ്ആര്ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. തലയ്ക്ക് പരിക്കേറ്റ വാവാ സുരേഷിനെ തിരുവനന്തപുരം മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു. കൊല്ലം തിരുവനന്തപുരം ജില്ലാ അതിര്ത്തിയിലെ തട്ടത്തുമലയിലായിരുന്നു അപകടം.
Next Story
RELATED STORIES
ഐ വൈ സി സി ബഹ്റൈയ്ന് -' യൂത്ത് ഫെസ്റ്റ് 2025 ' ജൂണ് 27 ന്
17 May 2025 6:01 PM GMTകുവൈത്തില് തീപിടിത്തത്തില് തിരൂര് സ്വദേശിയായ പ്രവാസി മലയാളി മരിച്ചു
4 May 2025 1:53 PM GMTകുവൈത്തിൽ മലയാളി ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ
1 May 2025 11:42 AM GMTറഹീം കേസ് വീണ്ടും മാറ്റി; അടുത്ത സിറ്റിങ് മെയ് അഞ്ചിന്
14 April 2025 8:22 AM GMTഇന്ത്യയിലേക്ക് കൂടുതല് വിമാന സര്വ്വീസുകള് ആവശ്യപ്പെട്ട് യുഎഇ
23 March 2025 12:19 AM GMTഅബ്ദുര്റഹീമിന്റെ കേസ് വീണ്ടും മാറ്റിവച്ചു; മാറ്റുന്നത് തുടര്ച്ചയായ...
18 March 2025 8:53 AM GMT