- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2,018 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 10,971 പേര്‍

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2018 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 725 പേരാണ്. 2277 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10,971 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 101 കേസുകളും റിപോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 343, 32, 188
തിരുവനന്തപുരം റൂറല്‍ 195, 50, 112
കൊല്ലം സിറ്റി 604, 32, 39
കൊല്ലം റൂറല്‍ 66, 66, 153
പത്തനംതിട്ട 60, 55, 90
ആലപ്പുഴ 46, 5, 33
കോട്ടയം 113, 104, 383
ഇടുക്കി 58, 7, 6
എറണാകുളം സിറ്റി 105, 18, 26
എറണാകുളം റൂറല്‍ 92, 17, 174
തൃശൂര്‍ സിറ്റി 6, 6, 14
തൃശൂര്‍ റൂറല്‍ 29, 26, 108
പാലക്കാട് 64, 81, 164
മലപ്പുറം 61, 59, 205
കോഴിക്കോട് സിറ്റി 4, 4, 2
കോഴിക്കോട് റൂറല്‍ 58, 74, 5
വയനാട് 29, 0, 24
കണ്ണൂര്‍ സിറ്റി 44, 44, 204
കണ്ണൂര്‍ റൂറല്‍ 2, 2, 115
കാസര്‍കോട് 39, 43, 232
RELATED STORIES
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTലോകകപ്പ് യോഗ്യത; വിജയം തുടര്‍ന്ന് അര്‍ജന്റീന; പകരക്കാരനായിറങ്ങി മെസി
6 Jun 2025 6:37 AM GMTആഞ്ചലോട്ടി വന്നിട്ടും രക്ഷയില്ല; ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് സമനില
6 Jun 2025 6:34 AM GMTയുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍-സ്പെയിന് ഫൈനല്‍; ഫ്രാന്‍സ്...
6 Jun 2025 6:25 AM GMTഇന്റര്‍ മിലാന് വിട്ട് സിമോണ്‍ ഇന്‍സാഗി; ഇനി അല്‍ ഹിലാലില്‍; സീസണില്‍...
5 Jun 2025 7:16 AM GMT