- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ഇബി ഓഫീസുകളിലെ സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ ക്യൂ സംവിധാനം
ഉപഭോക്താക്കൾക്ക് സെക്ഷൻ ഓഫീസ് സന്ദർശിക്കാൻ പ്രത്യേക സമയക്രമം നിശ്ചയിച്ച് സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ടോക്കൺ നൽകുന്ന തരത്തിലാണ് ഈ സംവിധാനം.
BY SDR28 July 2020 12:00 PM GMT

X
SDR28 July 2020 12:00 PM GMT
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ കെഎസ്ഇബി ഓഫീസുകളിലെ സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ സംവിധാനം ഏർപെടുത്തുന്നു. ഉപഭോക്താക്കൾക്ക് സെക്ഷൻ ഓഫീസ് സന്ദർശിക്കാൻ പ്രത്യേക സമയക്രമം നിശ്ചയിച്ച് സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ടോക്കൺ നൽകുന്ന തരത്തിലാണ് ഈ സംവിധാനം ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഈ സംവിധാനത്തിന് പേര് നിർദ്ദേശിക്കുന്നതിനു പൊതുജനങ്ങൾക്ക് അവസരം ഉണ്ടായിരുന്നു. തിരഞ്ഞെടുത്ത ആപ്പിന്റെ പേര് ഉടൻ കെഎസ്ഇബി പ്രഖ്യാപിക്കും.
Next Story
RELATED STORIES
മത്തപ്പിത്തം; യുവാവ് മരണപ്പെട്ടു
30 March 2025 5:45 AM GMTമരിച്ചയാളുടെ പഴ്സില് നിന്നും പണം കവര്ന്ന എസ്ഐക്ക് സസ്പെന്ഷന്
30 March 2025 5:38 AM GMTഭക്ഷണത്തിനു വേണ്ടി കാത്തു നിന്നവരെയും കൊന്നു തള്ളി ഇസ്രായേൽ ക്രൂരത
30 March 2025 5:31 AM GMTസംഘപരിവാർ വിമർശനം; എമ്പുരാൻ സിനിമയുടെ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ല
30 March 2025 5:11 AM GMT'കറുത്ത കുര്ബാന' നടത്താന് ശ്രമിച്ച നാല് സാത്താന് വാദികള്...
30 March 2025 4:46 AM GMTമുലപ്പാല് ഫ്ളേവറുള്ള ഐസ്ക്രീം വിപണിയിലേക്ക്; ഒമ്പതുമാസം...
30 March 2025 4:26 AM GMT