- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് : ഒരാള്‍ കൂടി പിടിയില്‍
കണ്ണൂര്‍ സ്വദേശി അരുണ്‍(33) ആണ് മൂവാറ്റുപുഴ പോലിസിന്റെ പിടിയിലായത്. കാനഡ, റക്ഷ്യ, മലേസ്യ എന്നിവിടങ്ങളില്‍ ജോലിവാഗ്ദാനം ചെയ്താണ് ഇയാള്‍ പണം തട്ടിയതെന്ന് പോലിസ് പറഞ്ഞു
BY TMY3 Dec 2021 2:57 PM GMT
X
TMY3 Dec 2021 2:57 PM GMT
കൊച്ചി: വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയല്‍. കണ്ണൂര്‍ സ്വദേശി അരുണ്‍(33) ആണ് മൂവാറ്റുപുഴ പോലിസിന്റെ പിടിയിലായത്. കാനഡ, റക്ഷ്യ, മലേസ്യ എന്നിവിടങ്ങളില്‍ ജോലിവാഗ്ദാനം ചെയ്താണ് ഇയാള്‍ പണം തട്ടിയതെന്ന് പോലിസ് പറഞ്ഞു.
വിസയുമായി ബന്ധപ്പെട്ട് കൊരട്ടി, തൃശൂര്‍, കാലടി, കുടിയാന്‍മല, അങ്കമാലി, കുന്നംകുളം, തുടങ്ങിയ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. മൂവാറ്റുപുഴയില്‍ നിന്നു മാത്രം ഇരുപതോളം പേരില്‍ നിന്ന് ഒന്നേമുക്കാല്‍ കോടിയോളം രൂപ ഇയാളടങ്ങുന്ന സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവശേഷം ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവിലായിരുന്നു
Next Story
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT