- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രോഗിയുമായി സമ്പര്‍ക്കം: വി കെ ശ്രീകണ്ഠന്‍ എംപിയും ഷാഫി പറമ്പില്‍ എംഎല്‍എയും ക്വാറന്റൈനില്‍
ജില്ലയില്‍ ഇതുവരെ 164 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്
BY BSR6 Jun 2020 10:47 AM GMT
X
BSR6 Jun 2020 10:47 AM GMT
പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് വി കെ ശ്രീകണ്ഠന്‍ എംപി, ഷാഫി പറമ്പില്‍ എംഎല്‍എ, പാലക്കാട് ജില്ലാശുപത്രി സൂപ്രണ്ട്, ഡിഎംഒ തുടങ്ങിയവര്‍ ഹോം ക്വാറന്റെനില്‍ പ്രവേശിച്ചു. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. വാളയാര്‍ അതിര്‍ത്തിയില്‍ കൊവിഡ് രോഗിയുമായി സമ്പക്കത്തിലേര്‍പ്പെട്ട് നീരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും ഇവരോട് വീണ്ടും ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജില്ലയില്‍ ഇതുവരെ 164 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ 22 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ഇതില്‍ 15 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT