Kerala

വി ടി രാജശേഖര്‍ അനുസ്മരണം 10 ന് തിരുവനന്തപുരത്ത് നടക്കും: റോയ് അറയ്ക്കല്‍

വി ടി രാജശേഖര്‍ അനുസ്മരണം 10 ന് തിരുവനന്തപുരത്ത് നടക്കും: റോയ് അറയ്ക്കല്‍
X

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും ദലിത് വോയ്‌സ് പത്രാധിപരുമായിരുന്ന വി ടി രാജശേഖര്‍ അനുസ്മരണം 10 ന് വൈകീട്ട് മൂന്നിന് തിരുവനന്തപുരത്ത് നടക്കുമെന്ന് എസ്ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ വി പ്രഭാകരന്‍, ജെ രഘു, ഡോ. ബാബു ,രാജന്‍ തകഴി , ബി ബിജ്ലി,കെ ഐ ഹരി, തുളസീധരന്‍ പള്ളിക്കല്‍, പി കെ ഉസ്മാന്‍, സിയാദ് കണ്ടല തുടങ്ങി പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക നായകരും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കുമെന്നും റോയ് അറയ്ക്കല്‍ പറഞ്ഞു.






Next Story

RELATED STORIES

Share it