- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജലനിരപ്പ് ഉയരുന്നു; ഇടുക്കി മലങ്കര ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തുറക്കും
തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
BY NSH15 Sep 2020 7:30 AM GMT

X
NSH15 Sep 2020 7:30 AM GMT
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മലങ്കര ഡാം തുറക്കുന്നു. ഇടുക്കി ജില്ലയില്‍ 15, 17, 18 തിയ്യതികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 20 സെ.മീ ഉയര്‍ത്തി 45.10 ക്യുമെക്സ് ജലം തുറന്നുവിടും. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
ഭാരതാംബ ചിത്ര വിവാദം; ഗവര്‍ണര്‍ക്ക് കത്ത് നല്കി മുഖ്യമന്ത്രി
26 Jun 2025 6:43 AM GMTഎസ്ഡിപിഐ സ്ഥാപക ദിനം: വിപുലമായ പരിപാടികളുമായി കോവളം നിയോജക മണ്ഡലം...
22 Jun 2025 7:54 AM GMTമില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ...
18 Jun 2025 9:33 AM GMTബാലരാമപുരം കൊലപാതകം; മാതാവ് ശ്രീതുവാണ് കുഞ്ഞിനെ കൊന്നതെന്ന് പ്രതി
18 Jun 2025 7:45 AM GMTപ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു
18 Jun 2025 7:21 AM GMTകേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥ...
17 Jun 2025 10:19 AM GMT