- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കല്പകഞ്ചേരിയില് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു
BY NSH23 May 2021 5:04 PM GMT

X
NSH23 May 2021 5:04 PM GMT
തിരൂര്‍: കല്പകഞ്ചേരി കാവപ്പുരയില്‍ യുവാവ് കുളത്തില്‍ മരിച്ചു. കാവപ്പുര മദ്രസയ്ക്ക് സമീപം താമസിക്കുന്ന മച്ചിഞ്ചേരി തൂമ്പില്‍ ഹമീദിന്റെ മകന് ശബീബ് (24) ആണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകുന്നേം 6 മണിക്ക് കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം.
തിരൂരില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: കൗലത്ത്, സഹോദരങ്ങള്‍: ഹസീബ്, ശുഐബ്, അന്‍സബ്, ഷിഫ്ന, ഹസ്ന.
Next Story
RELATED STORIES
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കാന്‍ സാധ്യത; ഔദ്യോഗികമായി...
14 July 2025 6:34 PM GMTസൈന നെഹ് വാളും പാരുപള്ളി കശ്യപും വേര്‍പിരിയുന്നു
14 July 2025 4:08 PM GMTവളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് പന്തളത്ത് 11കാരി...
14 July 2025 3:45 PM GMTകലാനിധി - കവിത ലാപന മത്സരവും ,പുസ്തക പ്രകാശനവും ,മീഡിയ പുരസ്കാര...
14 July 2025 3:20 PM GMTഅസമിലെ ധുബ്രി കുടിയൊഴിപ്പിക്കല്‍: കോര്‍പ്പറേറ്റുകളുടെ ലാഭത്തിനായി...
14 July 2025 3:11 PM GMTനിമിഷപ്രിയയുടെ മോചനം : യമനിൽ നിർണായക ചർച്ചകൾ
14 July 2025 2:26 PM GMT