- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
ചക്കുംകടവ് സ്വദേശി രജീസിനെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
BY SRF3 July 2022 2:36 PM GMT
X
SRF3 July 2022 2:36 PM GMT
കോഴിക്കോട്: കോഴിക്കോട് പാളയത്തിനു സമീപം 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചക്കുംകടവ് സ്വദേശി രജീസിനെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. വിപണിയില്‍ 15 ലക്ഷം രൂപ വരെ വിലയുള്ള ലഹരിമരുന്ന് ആണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് ചില്ലറ വില്പനയ്ക്ക് ലഹരിമരുന്ന് എത്തിച്ചതാണ് എന്നാണ് എക്സൈസ് സംഘത്തിന്റെ വിലയിരുത്തല്‍.
Next Story
RELATED STORIES
ഐപിഎല്‍; പഞ്ചാബ് കിങ്സ് റോയല്‍ ബംഗളൂരുവിന് മുന്നില്‍ പതറി;...
29 May 2025 5:08 PM GMTമഞ്ഞപ്പിത്തം; മാവോവാദി നേതാവ് രൂപേഷിന്റെ ആരോഗ്യനില ഗുരുതരം;...
29 May 2025 4:51 PM GMT''ദേശ വിരുദ്ധ ശക്തികള്‍ മുസ്ലിംകളെ ലക്ഷ്യമിടുന്നു;കൂടുതല്‍ പേരെ...
29 May 2025 4:48 PM GMTവഖ്ഫിനായി കേന്ദ്രം പുതിയ പോര്‍ട്ടല്‍ കൊണ്ടുവരുന്നു; രജിസ്റ്റര്‍...
29 May 2025 4:20 PM GMTമോഷണ വസ്തുക്കള്‍ കടത്തിയ പെട്ടി ഓട്ടോ തോട്ടില്‍ വീണു; കള്ളന്...
29 May 2025 3:57 PM GMTകുമ്പളം കായലില്‍ വള്ളം മറിഞ്ഞു: ഒരാളെ കാണാതായി
29 May 2025 3:43 PM GMT