- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വന്മദ്യശേഖരവുമായി യുവാവ് അറസ്റ്റില്‍; കാര്‍ കസ്റ്റഡിയില്‍
പെരിന്തല്‍മണ്ണ താലൂക്ക് കുറുവ വില്ലേജില്‍ പാങ്ങ് ചേണ്ടി ദേശത്ത് കക്കുത്ത് വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന് സുരേഷ് ബാബുവിനെയാണ് അറസ്റ്റുചെയ്തത്.

പെരിന്തല്‍മണ്ണ: പാങ്ങ് ഭാഗത്ത് അനധികൃത മദ്യക്കച്ചവടം ചെയ്യുന്ന യുവാവിനെ പെരിന്തല്‍മണ്ണ റേഞ്ച് എക്സൈസ് സംഘം പിടികൂടി. പെരിന്തല്‍മണ്ണ താലൂക്ക് കുറുവ വില്ലേജില്‍ പാങ്ങ് ചേണ്ടി ദേശത്ത് കക്കുത്ത് വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന് സുരേഷ് ബാബുവിനെയാണ് അറസ്റ്റുചെയ്തത്. ഇയാളില്‍നിന്നും 35 കുപ്പി മദ്യവും 24 ക്യാന്‍ ബിയറും പിടിച്ചെടുത്തു.

മദ്യം കടത്തിയ കെഎല്‍.05.വൈ- 2247 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു. പാങ്ങ് ചേണ്ടി ഭാഗത്ത് വ്യാപകമായ മദ്യവില്‍പ്പനയും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം രഹസ്യനിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ മുഹമ്മദ് അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ എം ശിവപ്രകാശ്, ഫ്രാന്‍സിസ് ഡി സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എന്‍ റിഷാദലി, എ വി ലെനിന് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ പരിശോധന കര്‍ശനമാക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
RELATED STORIES
ആർസിബി വിജയാഘോഷം; മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരം...
8 Jun 2025 7:09 AM GMTകൊവിഡ് 24 മണിക്കൂറിനിടെ മൂന്നു മരണം; രോഗികളുടെ എണ്ണം കേരളത്തില്‍ 1950; ...
8 Jun 2025 6:54 AM GMTസിക്കിം മണ്ണിടിച്ചിലില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; കാണാതായ...
8 Jun 2025 6:04 AM GMTമെയ്തെയ് നേതാവ് അറസ്റ്റില്‍; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;...
8 Jun 2025 5:44 AM GMTപ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു; പ്രതികൾക്കായി...
8 Jun 2025 5:33 AM GMTവംശഹത്യക്ക് വഴിയൊരുക്കാനോ അസമിൽ 'തോക്ക് ലൈസൻസ്'?
6 Jun 2025 12:30 PM GMT