- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒറ്റദിവസത്തെ പെരുമഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍; സംസ്ഥാനത്തെ ദുരിതക്കാഴ്ചകളിലൂടെ

സംസ്ഥാനത്ത് ഞായറാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴയില്‍ പല ജില്ലകളിലും പ്രളയ സമാന സാഹചര്യങ്ങള്‍. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പെയ്ത മണിക്കൂറുകള്‍ നീണ്ട മഴയില്‍ റോഡുകളും വീടുകളും നഗരങ്ങളും വെള്ളത്തില്‍ മുങ്ങി. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ ജനം പൊറുതിമുട്ടി. തൊടുപുഴയില്‍ കനത്ത മഴയ്‌ക്കൊപ്പമുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേരാണ് വീട് തകര്‍ന്ന് മണ്ണിനടിയില്‍പ്പെട്ടത്. ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ടുപേര്‍ക്കാണ് തിരച്ചില്‍ തുടരുന്നു.
കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളില്‍ ഇപ്പോഴും മഴപെയ്യുകയാണ്. രാത്രി പെയ്ത കനത്ത മഴയില്‍ നെടുങ്കന്നം, കറുകച്ചാല്‍, കങ്ങഴ വില്ലേജ് പരിധിയില്‍പ്പെട്ട കുറ്റിക്കല്‍, പ്രായിപ്പള്ളി, കങ്ങഴ, ചമ്പക്കര, ഇലക്കൊടിഞ്ഞി ഭാഗങ്ങളില്‍ വെള്ളം കയറി.
പത്തനംതിട്ടയില്‍ പെയ്ത കനത്ത മഴയില്‍ വായ്പൂര്, മുതുപാല, വെണ്ണിക്കുളം, ചുങ്കപ്പാറ, കോട്ടാങ്ങല്‍ പ്രദേശങ്ങളില്‍ വെള്ളം കയറി. മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി അയിരൂര്‍ കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ പെയ്തത്. മഴ ഇനിയും ശക്തമായാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറുമോയെന്ന് ആശങ്കയിലാണ് നാട്ടുകാര്‍. ദുരിതപ്പെയ്ത്തിന്റെ കാഴ്ചകളിലേക്ക് ഒന്ന് കണ്ണോടിക്കാം...
കനത്ത മഴയില്‍ പാമ്പാടി പറമറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ട്







കോട്ടയം പാമ്പാടി കാളച്ചന്തയില്‍ വെള്ളം കയറിയ നിലയില്‍

പത്തനംതിട്ട പുന്നവേലി

പാമ്പാടിയിലെ വെള്ളപ്പൊക്കം

പാമ്പാടിയിലെ വെള്ളപ്പൊക്കം

പാമ്പാടിയിലെ വെള്ളപ്പൊക്കം

പാമ്പാടിയിലെ വെള്ളപ്പൊക്കം

പാമ്പാടിയിലെ വെള്ളപ്പൊക്കം
പത്തനംതിട്ട ചുങ്കപ്പാറ ജങ്ഷന്‍

പത്തനംതിട്ട ചുങ്കപ്പാറ ജങ്ഷന്‍

പത്തനംതിട്ട ചുങ്കപ്പാറ ജങ്ഷന്‍

പത്തനംതിട്ട ചുങ്കപ്പാറ ജങ്ഷന്‍

വെള്ളാവൂര്‍ ഏറത്തുവടകര പൊന്നടത്താംകുഴി അലക്‌സാണ്ടറുടെ വീട്ടിലേക്ക് മണ്‍തിട്ട ഇടിഞ്ഞുവീണ നിലയില്‍

തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടല്‍

തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനം

തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനം

തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍
RELATED STORIES
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഏഴുപേരെ കാണാതായി
15 Jun 2025 3:46 AM GMTബ്രിട്ടീഷ് ചാരക്കപ്പലിനെ തടഞ്ഞ് ഇറാന് നേവി
15 Jun 2025 3:11 AM GMTഅതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
15 Jun 2025 2:51 AM GMTഇസ്രായേലിനെ വീണ്ടും ആക്രമിച്ച് ഇറാന്; ഹൈഫയില്‍ അഞ്ചുമരണം (വീഡിയോ)
15 Jun 2025 2:42 AM GMTപുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMT