- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീ നാളങ്ങള്‍ സര്‍വതും ചാരമാക്കിയ ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപ് ചിത്രങ്ങളിലൂടെ
ബംഗ്ലാദേശിലെ വിശാലമായ റോഹിന്‍ഗ്യന്‍ അഭയാര്‍ഥിക്യാംപുകളില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 50,000 പേര്‍ ഭവനരഹിതരാവുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പറഞ്ഞു.
BY SRF23 March 2021 5:13 PM GMT
X
SRF23 March 2021 5:13 PM GMT
ധക്ക: ബംഗ്ലാദേശിലെ വിശാലമായ റോഹിന്‍ഗ്യന്‍ അഭയാര്‍ഥിക്യാംപുകളില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 50,000 പേര്‍ ഭവനരഹിതരാവുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പറഞ്ഞു.മ്യാന്‍മാര്‍ സൈന്യത്തിന്റെ കൊടിയ പീഡനങ്ങളില്‍നിന്നു രക്ഷ തേടി പലായനം ചെയ്ത മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട 10 ലക്ഷത്തോളം റോഹിന്‍ഗ്യകളാണ് തെക്കുകിഴക്കന്‍ കോക്‌സ് ബസാര്‍ ജില്ലയിലെ ഇടുങ്ങിയതും ദുര്‍ബലവുമായ ക്യാംപുകളില്‍ കഴിയുന്നത്.
നാല് ദിവസത്തിനുള്ളില്‍ ക്യാംപുകളില്‍ എത്തുന്ന മൂന്നാമത്തെ തീപിടുത്തമാണിത്.8,000 ഏക്കര്‍ (3,237 ഹെക്ടര്‍) സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന 34 ക്യാമ്പുകളിലൊന്നില്‍ തിങ്കളാഴ്ചയാണ് ഏറ്റവും പുതിയ തീപിടുത്തമുണ്ടായത്.
മുളയും മറ്റു സാമഗ്രികളും കൊണ്ട് നിര്‍മ്മിച്ച ആയിരക്കണക്കിന് ഷെല്‍ട്ടറുകള്‍ തീയില്‍ ചാരമായി മാറിയതിനാല്‍ കുറഞ്ഞത് 50,000 പേര്‍ ഭവനരഹിതരായി.
ബംഗ്ലാദേശ് നടുങ്ങിയ തീപിടിത്തം ചിത്രങ്ങളിലൂടെ
Next Story
RELATED STORIES
ദക്ഷിണകൊറിയന് ചരിത്രത്തില് ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില് അനധികൃത ഖനിക്കുള്ളില് നിര്ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMTഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്ജിത ശ്രമങ്ങള്...
15 Jan 2025 5:28 AM GMTഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര് ദര്ഗ പൊളിച്ചു; കൃഷ്ണഭൂമിയില്...
15 Jan 2025 5:05 AM GMTബോബി ചെമ്മണ്ണൂര് ജയില് മോചിതനായി
15 Jan 2025 4:45 AM GMTസര്ക്കാര് ഓഫീസില് അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്
15 Jan 2025 4:36 AM GMT