- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമേരിക്കയിലെ ഷോപ്പിങ് മാളില്‍ വെടിവയ്പ്; ഒരാള്‍ക്ക് പരിക്ക്
മാളിനുള്ളിലെ സിസിടിവി കാമറകള്‍ പോലിസ് പരിശോധിച്ചുവരികയാണ്. മാളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
BY NSH17 Jun 2020 2:28 AM GMT

X
NSH17 Jun 2020 2:28 AM GMT
വാഷിങ്ടണ്‍: അമേരിക്കയിലെ ഡാളസിലുള്ള ഷോപ്പിങ് മാളില്‍ വെടിവയ്പ്. കഴിഞ്ഞ ദിവസം രാത്രി ഗാലേറിയ ഷോപ്പിങ് മാളിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് എബിസി ന്യൂസ് റിപോര്‍ട്ട് ചെയ്തു. പരിക്കേറ്റയാളെ പാര്‍ക്ക്ലാന്റ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റവാളി ഷോപ്പിങ് മാളിനുള്ളില്തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലിസ്.
ഇതെത്തുടര്‍ന്ന് മാളിനുള്ളിലും മറ്റ് പരിസരപ്രദേശങ്ങളും പോലിസ് തിരച്ചില്‍ നടത്തുകയാണ്. ഷോപ്പിങ് മാളിനുള്ളില്‍ വെടിവയ്പ്പ് നടത്തിയത് ഒരാള്‍ മാത്രമാണെന്നാണ് നിഗമനമെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന് മെലിന്‍ഡ ഗുട്ടറസ് പറഞ്ഞു. മാളിനുള്ളിലെ സിസിടിവി കാമറകള്‍ പോലിസ് പരിശോധിച്ചുവരികയാണ്. മാളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. മറ്റാര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടുകളില്ല.
Next Story
RELATED STORIES
പരപ്പനങ്ങാടിയില്‍ പനി ബാധിച്ച് ഒമ്പത് വയസ്സുകാരന് മരിച്ചു
6 July 2025 3:24 PM GMTപിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമയെ അനുവദിക്കില്ലെന്ന് ചൈന, ഇന്ത്യ...
6 July 2025 3:21 PM GMTകുഞ്ഞാലു പശുക്കശാപ്പ്: ഹിന്ദുത്വ പ്രചാരണങ്ങളെ എതിര്‍ത്ത എസ്ഡിപിഐ...
6 July 2025 2:22 PM GMTയാസര്‍ അബൂ ശബാബിനെയും സംഘത്തെയും രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു
6 July 2025 2:06 PM GMTഓര്‍ത്തഡോക്സ് സഭയുടെ തലവന്റെ പൗരത്വം റദ്ദാക്കി യുക്രൈന്; ആയുധം...
6 July 2025 1:59 PM GMTസ്കൂളില്‍ നാല് ലിറ്റര്‍ പെയിന്റടിക്കാന്‍ 168 പണിക്കാര്, 65...
6 July 2025 1:27 PM GMT