- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാസ്‌കറ്റ്‌ബോള്‍ പുരുഷ താരം ഗര്‍ഭിണിയെന്നു പരിശോധനാ ഫലം
BY JSR6 Aug 2019 7:08 AM GMT
X
JSR6 Aug 2019 7:08 AM GMT
വാഷിങ്ടണ്‍: അമേരിക്കന്‍ പുരുഷ ബാസ്‌കറ്റ്‌ബോള്‍ താരം ഡിജെ കൂപ്പര്‍ ഗര്‍ഭിണിയെന്നു മൂത്ര പരിശോധനാ ഫലം. താരം ഉത്തേജക പരിശോധനക്കു നല്‍കിയ മൂത്രം പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയുടേതാണ് മൂത്രമെന്നു മനസ്സിലായത്. താരത്തെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തായത്. താരം പരിശോധനക്കായി നല്‍കിയത് താരത്തിന്റെ കാമുകിയുടെ മൂത്രമായിരുന്നു.
കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കാണുന്ന ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു പരിശോധനാഫലം. ഇതോടെയാണ് താരം കബളിപ്പിച്ചതാണെന്നു ഉത്തേജകവിരുദ്ധ ഏജന്‍സിക്ക് മനസ്സിലായത്. കാമുകി ഗര്‍ഭിണിയാണെന്നു തിരിച്ചറിയാതെയാണ് താരം മൂത്രം പരിശോധനക്കായി നല്‍കിയത്. ഇതാണ് താരത്തിനു വിനയായത്.
തട്ടിപ്പ് പുറത്തായതോടെ കൂപ്പറിനു അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ രണ്ടുവര്‍ഷത്തേക്ക് വിലക്കേര്‍പെടുത്തിയിരിക്കുകയാണ്.
Next Story
RELATED STORIES
മദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മധ്യവയസ്കന്റെ കഴുത്തറുത്തു
15 Nov 2024 6:26 PM GMTകെ കെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
14 Nov 2024 7:53 AM GMTവിസ്താര ഇനിയില്ല, എയര്‍ ഇന്ത്യയില്‍ ലയിച്ചു ചേര്‍ന്നു
12 Nov 2024 12:46 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTകുരുമുളക് സൂപ്പില്‍ വിഷം ചേര്‍ത്ത് യുവതി കൊന്നത് കാമുകനടക്കം അഞ്ച്...
2 Nov 2024 6:24 AM GMTനടന് സല്മാന് ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നല്‍കണം
18 Oct 2024 5:32 AM GMT