- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകത്തിന് പ്രകൃതി വാതകം നല്‍കാന്‍ ഇറാന് ശേഷിയുണ്ടെന്ന് പ്രസിഡന്റ് ഇബ്രാഹിം റഈസി
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരം കൈവശമുള്ള രാജ്യങ്ങളിലൊന്നായ ഇറാന്, ആഗോള ഊര്‍ജ്ജ വിപണിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രകൃതി വാതകം ലോകത്തിന് നല്‍കാന്‍ ശേഷിയുണ്ടെന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചേര്‍ന്ന പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ജിഇസിഎഫിന്റെ ആറാമത് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് റഈസി വ്യക്തമാക്കി.

തെഹ്‌റാന്‍: യൂറോപ്പ് ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് പ്രകൃതി വാതകം നല്‍കാനുള്ള സന്നദ്ധത അറിയിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരം കൈവശമുള്ള രാജ്യങ്ങളിലൊന്നായ ഇറാന്, ആഗോള ഊര്‍ജ്ജ വിപണിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രകൃതി വാതകം ലോകത്തിന് നല്‍കാന്‍ ശേഷിയുണ്ടെന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചേര്‍ന്ന പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ജിഇസിഎഫിന്റെ ആറാമത് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് റഈസി വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്തില്‍ അധികാരമേറ്റതിന് ശേഷമുള്ള റഈസിയുടെ നാലാമത്തെ വിദേശ യാത്രയും ഖത്തറിലെ ആദ്യ സന്ദര്‍ശനവുമാണ് ഇത്. തന്റെ രാജ്യത്തിന് പ്രകൃതി വാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ആഭ്യന്തര വൈദഗ്ധ്യത്തിലും വിഭവങ്ങളിലും നിക്ഷേപം നടത്തി എണ്ണ, വാതക മേഖലകളില്‍ സുപ്രധാന പദ്ധതികള്‍ നടപ്പാക്കാനും സാധിച്ചതായും റഈസി പറഞ്ഞു.
RELATED STORIES
പാലായില് വയോധികന് കുത്തേറ്റുമരിച്ചു
27 April 2025 4:37 AM GMTഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഫെഫ്ക സസ്പെന്ഡ് ചെയ്തു
27 April 2025 4:23 AM GMTകുതിരപ്പുറത്ത് പോവുകയായിരുന്ന ദലിത് വരന് നേരെ കല്ലേറ്; മൂന്നു...
27 April 2025 4:14 AM GMTശോഭാ സുരേന്ദ്രന്റെ വീടിനു സമീപം പൊട്ടിയ ''ബോംബ്'' വിഷു-ഈസ്റ്റര്...
27 April 2025 3:43 AM GMTഗൗതം ഗംഭീറിന് ''കശ്മീര് ഐഎസിന്റെ'' വധഭീഷണി; ഗുജറാത്ത് സ്വദേശി...
27 April 2025 3:34 AM GMTമുസ്ലിം തെരുവുകച്ചവടക്കാരെ ആക്രമിച്ച ഒമ്പത് ബിജെപിക്കാര്ക്കെതിരെ...
27 April 2025 3:23 AM GMT